INVESTIGATIONവീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല; മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്; കൊലയാളി വീട്ടുജോലിയില്‍ നിന്നും പിരിച്ചുവിട്ട ഇതര സംസ്ഥാന തൊഴിലാളിയെന്ന് സൂചന; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്സ്വന്തം ലേഖകൻ22 April 2025 10:50 AM IST
INVESTIGATIONകോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ22 April 2025 10:25 AM IST
INVESTIGATIONകോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടില്‍ മരിച്ചനിലയില്‍; വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ വീട്ടുജോലിക്കാര്‍ എത്തിയപ്പോള്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ22 April 2025 10:00 AM IST